Sunday, January 4, 2009
ഒരു കൈ സഹായം
സമൂഹത്തില്‍ ഒരുപാടു പേര് പലതരത്തില്‍ കഷ്ടപ്പെടുന്നവരുണ്ട്. അവരെ ഏവരെയും സഹായിക്കാന്‍ നമുക്കേവര്‍ക്കും സാധിക്കില്ലെന്നറിയാം. എങ്കിലും നമുക്കാവുന്നത് ചെയ്യാം. നമ്മുടെ വിഷമതകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നടുവില്‍ നിന്നു ഒരു ചെറിയ സഹായം കൊണ്ട് ചിലപ്പോള്‍ രക്ഷപ്പെടുന്നത് ഒരു കുടുംബമായിരിക്കാം. ആഗോള സാമ്പത്തിക മാന്ദ്യത്തെ അമ്പരപ്പോടെ കാണുകയല്ല വേണ്ടത് മറിച്ച് അതിനെ നേരിടാന്‍ തയ്യാറാവുക. നമുക്ക് അനാവശ്യ ചിലവുകള്‍ പരമാവധി കുറച്ച് ഏവര്‍ക്കും മാതൃകയാകാം
Subscribe to:
Posts (Atom)
